ബജറ്റിൽ റെയിൽവേയ്ക്ക് 1.58 ലക്ഷം കോടി | Oneindia Malayalam

2019-02-01 61

Budget 2019: Railways gets Rs 1.58 lakh Crore in Railway Budget 2019
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ഇത്തവണത്തെ റെയില്‍ വേ ബജറ്റിനെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ്. ഈ സെമി ഹൈ സ്പീഡ് ട്രെയിന്‍ ഇന്ത്യയിലെ യാത്രക്കാര്‍ക്ക് ആഗോള നിലവാരത്തിലുളള യാത്ര ഉറപ്പ് നല്‍കുമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.